How MS Dhoni’s Advise Helped Ravindra Jadeja Smash 37 Off The Last Over During CSK vs RCB IPL 2021 Runs

ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് ഇത്തവണത്തെ ഐപിഎല്‍ ശരിക്കുമൊരു മധുരപ്രതികാരമാണ്. ആര്‍സിബിയെ 69 റണ്‍സിനാണ് CSK പരാജയപ്പെടുത്തിയത്. മത്സരത്തില്‍ രവീന്ദ്ര ജഡേജ അവസാന ഓവറില്‍ അടിച്ചെടുത്ത 37 റണ്‍സാണ് വഴിത്തിരിവായത്. ഈ റണ്‍സിന് പിറന്നതിന് കാരണവും ജഡേജ വെളിപ്പെടുത്തിയിരിക്കുകയാണ്.